Twitxy Saved

KSEB Ltd.

@KSEBLtd

The official handle of KSEBL
Thiruvananthapuram wss.kseb.in Joined May 2014
393 Following 11K Followers 2.5K Posts

Latest posts 5

KSEB Ltd. @KSEBLtd
അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.
വൈദ്യുതി സംബന്ധമായ അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം 94 96 01 01 01 എന്ന എമർജൻസി നമ്പരിൽ വാട്സാപ് മുഖേന അറിയിക്കുക. ചിത്രങ്ങളും സ്ഥലം സംബന്ധിച്ച വിശദാംശങ്ങളും ഉൾപ്പെടുത്താൻ മറക്കരുതേ.
KSEB Ltd. @KSEBLtd
പുരപ്പുറ സൗരോർജ്ജ പദ്ധതിയായ പി എം സൂര്യഘർ മുഫ്ത് ബിജിലി യോജനയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ചിരിക്കുന്ന സേവ സേതു കാമ്പെയ്ൻ 2026 ഒക്ടോബർ 7,8,9 എന്നീ ദിവസങ്ങളിലൊന്നിൽ എല്ലാ കെ എസ് ഇ ബി ഇലക്ട്രിക്കൽ സർക്കിൾ കേന്ദ്രീകരിച്ചും നടത്തുന്നതാണ്.
KSEB Ltd. @KSEBLtd
വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ അപകടത്തിൽ കെ എസ് ഇ ബി കുറവിലങ്ങാട് സെക്ഷനിലെ ലൈൻമാനായ വിനോദ് ജോർജ് (50) മരണമടഞ്ഞു.

ആദരാഞ്ജലി 🙏🏽
KSEB Ltd. @KSEBLtd
ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഖത്തറിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.

വിജയടീമിൽ മൂന്നുപേർ കെ എസ് ഇ ബി താരങ്ങളാണ്. ജോൺ ജോസഫ് ഇ. ജെ., ഹേമന്ദ് പി., ആനന്ദ് കെ എന്നിവരാണ് കെ എസ് ഇ ബിയുടെ അഭിമാനതാരങ്ങൾ.

ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ 👏🏼