Another stellar achievement by @vijaythottathil for KPCC. Thanks to his post against the CJI, his party’s state president has received another opportunity to apologise to the Supreme Court of India.
നിയമവിരുദ്ധമായും അനുമതിയില്ലാതെയും ക്ഷേത്രഭൂമിയിൽ സ്ഥാപിക്കപ്പെട്ട, സനാതനധർമ്മ വിരുദ്ധൻ പെരിയാർ ഇ വി രാമസാമിയുടെ പ്രതിമ നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി!
വിസിയുടെ ‘ശവമഞ്ചം’ ചുമന്നതുൾപ്പടെയുള്ള അച്ചടക്ക ലംഘനങ്ങളും കേസുകളും നേരിടുന്നവർ മതിയായ അപേക്ഷാ രേഖകളുടെയും, ഫീസ് അടവിന്റെയും, ഹാജർ ഇളവ് അപേക്ഷയുടെയും, ഇന്റേണൽ പരീക്ഷാഫലത്തിന്റെയും വിവരങ്ങൾ നൽകാത്തതിനാൽ തൽക്കാലം പരീക്ഷ എഴുതേണ്ടെന്ന് കേരളാ ഹൈക്കോടതി. കേസ് ഇനി സുപ്രീം കോടതിയുടെ പരിഗണനയിൽ.
രാഹുൽ ഗാന്ധിജിയും മല്ലികാർജുൻ ഖാർഗെജിയും മറ്റ് മുന്നണി ജികളും രാംലീല മൈതാനത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഉയർത്തിയ പല വാദങ്ങളും നുണകളോ അസംബന്ധങ്ങളോ ആണ്. അവ എന്തൊക്കെയെന്ന് വിശദമാക്കുകയാണ് ഈ വീഡിയോയിൽ.