ധൃതിയിൽ ഗെയിം ലോഞ്ച് ചെയ്യുന്നതിനു പകരം സമയമെടുത്ത് എല്ലാ കുറവുകളും തീർത്ത് ഇറക്കാമെന്നായിരുന്നു റോക്ക്സ്റ്റാർ ഗെയിംസിന്റെ തീരുമാനം. നവംബർ 19ന് റിലീസാകുന്ന ഗെയിം തുടക്കത്തിൽ പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് എസ്, സീരീസ് എക്സ് എന്നീ ഡിവൈസുകളിൽ മാത്രമാണ് ലഭ്യമാകുന്നത്.
Read more at: mnol.in/ii3uf4a
#GTA6 #GTANewzealand #GameRelease #ManoramaOnlineIndepth
Read more at: mnol.in/ii3uf4a
#GTA6 #GTANewzealand #GameRelease #ManoramaOnlineIndepth